Latest Articles

July 5, 2023

പിണറായി കേരളത്തിലെ ഈദി അമീനോ?

ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി എന്ന മാധ്യമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് നടത്തുന്ന വേട്ട രാജഭരണകാലത്ത് പോലും കേരളം കാണാത്തതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി തങ്ങള്‍ നിലപാട് എടുക്കുന്നു എന്ന് നിരന്തരം […]
July 3, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 7 – ഗിഫ്റ്റ് സിറ്റി; വികസനത്തിന്റെ സ്പന്ദനം

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) കേരളത്തിലെ ടെക്‌നോപാര്‍ക്കും ഇന്‍ഫോ പാര്‍ക്കും കൊച്ചിയിലെ ടീ കോമും ഒക്കെ പ്രതീക്ഷിച്ച വളര്‍ച്ചയിലേക്കെത്താതെ സ്തംഭനാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഗുജറാത്തില്‍ അതേ ലക്ഷ്യമിട്ട് സ്ഥാപിച്ച ഗിഫ്റ്റ് സിറ്റി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ […]
June 30, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 6 നാനോ രാസവളം: കൃഷിയിലെ പുതുവിപ്ലവം

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) ഭാരതത്തിന്റെ കാര്‍ഷികമേഖല ഒരു പുതിയ യുഗപരിവര്‍ത്തനത്തിന് ഒരുങ്ങിയിരിക്കുന്നു. കൃഷി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഏഴരലക്ഷം ഗ്രാമങ്ങളും അവിടത്തെ പാടങ്ങളില്‍ കൊയ്യുന്ന ധാന്യങ്ങളുമാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഭാരതത്തെ പട്ടിണിയില്ലാതെ […]
June 27, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 5 – സബര്‍മതിയും ദണ്ഡികുടീറും അടല്‍പാലവും

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) ഒരു മഹാനഗരത്തിലെ നദികളും പുഴകളും തടാകങ്ങളും അവിടത്തെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ്. അഹമ്മദാബാദ് നഗരത്തിലെ നര്‍മ്മദ നദി എങ്ങനെ പരിപാലിച്ചിരിക്കുന്നു എന്നത് മാതൃകാപരമാണ്. നേരത്തെ മാലിന്യത്തിന്റെ കൂത്തരങ്ങായിരുന്ന നദി വൃത്തിയാക്കി […]
June 26, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 4 – കങ്കാരിയ കൃത്രിമതടാകത്തിന് ചുറ്റും തുടിക്കുന്ന നഗരഹൃദയം

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) ഗുജറാത്തിലെ മണിനഗര്‍ നേരത്തെ തന്നെ പ്രസിദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനവിധി തേടിയിരുന്ന മണ്ഡലമാണിത്. ഇവിടെയാണ് കങ്കാരിയ കൃത്രിമതടാകം നിലകൊള്ളുന്നത്. അഹമ്മദാബാദ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കൃത്രിമ തടാകം ഏതാണ്ട് […]
June 25, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 3 – സുരക്ഷിത തലസ്ഥാനമായി അഹമ്മദാബാദ്

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) സ്വസ്ഥവും സുരക്ഷിതവുമായ തലസ്ഥാനം എന്ന ലക്ഷ്യത്തിലാണ് അംദാബാദ് എന്ന അഹമ്മദാബാദില്‍ മാല്യനിര്‍മ്മാര്‍ജ്ജനം മുതല്‍ മാലിന്യരഹിത ഗതാഗതം വരെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ബസ്സുകള്‍ നഗരത്തെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുന്നു. […]
June 24, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 2 – അഹമ്മദാബാദിലെ മാലിന്യസംസ്‌കരണം

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഇന്ന് ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നിന്ന് മാലിന്യസംസ്‌കരണ കേന്ദ്രം മാറ്റിയെങ്കിലും തിരുവനന്തപുരം നഗരത്തിന് ഉചിതമായ ആവശ്യത്തിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം ഇനിയും ഒരുക്കാന്‍ […]
June 23, 2023

കുതിക്കുന്ന ഗുജറാത്ത് കിതയ്ക്കുന്ന കേരളം: ഭാഗം 1

(ഗുജറാത്ത് യാത്രയില്‍ കണ്ടറിഞ്ഞ അനുഭവങ്ങള്‍) സദ്ഭരണത്തിലൂടെയാണ് ഗുജറാത്ത് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറിയിരിക്കുന്നത്. ഒരു ഭരണാധികാരിയുടെ ദിശാബോധവും വീക്ഷണവും എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ ഭാഗധേയത്തെ മാറ്റിമറിയ്ക്കുന്നതെന്ന് ഗുജറാത്തിലെ നാനാ മേഖലകളിലുമുള്ള വികസന പ്രക്രിയകള്‍ […]
June 17, 2023

കൊടുങ്കാറ്റിലെ ഗുജറാത്ത് പാഠം

ഇന്നലെ ബിപ്പര്‍ ജോയ് കൊടുങ്കാറ്റ് ഗുജറാത്തിലെ കച്ചില്‍ നിലംതൊട്ടു. തീവ്ര വേഗത്തില്‍ വന്ന കൊടുങ്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഭരണകൂടത്തിന്റെ ഇച്ഛാശക്തിയില്‍, ആസൂത്രണത്തില്‍ ദുരന്തം എങ്ങനെ ഒഴിവായി എന്നതിന്റെ വ്യക്തമായ ചിത്രം വരച്ചു കാട്ടിയത് […]
June 13, 2023

പിണറായിയുടെ ഫൈസര്‍ കൂടിക്കാഴ്ച സ്പ്രിംഗ്ലറിന്റെ തുടര്‍ച്ചയോ?

മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നില്‍ ദുരൂഹമായ ഇടപാടുകള്‍ ഉണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനം എന്നപേരിലാണ് അമേരിക്കയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു വേണ്ടി ഒരു തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ചത്. […]
June 12, 2023

എം വി ഗോവിന്ദന്റെ കണ്ണിലുണ്ണികള്‍

സി പി എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ ചുമതലയേറ്റ ആദ്യദിവസങ്ങളില്‍ കുറച്ച് പ്രതീക്ഷയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരങ്ങളെല്ലാം അതേപടി അനുസരിക്കാത്ത ഗോവിന്ദന്‍ കുറച്ചൊക്കെ വ്യത്യസ്തനാകുമെന്നും ഈ പാര്‍ട്ടിയെ ഒരു ഗുണ്ടാപ്പട എന്നനിലയില്‍ നിന്ന് […]
June 11, 2023

എസ്.എഫ്.ഐ.യും പു.ക.സ.യും പിരിച്ചുവിടണം

കേരളത്തിലെ സാമൂഹിക സാംസ്‌കാരിക നായകര്‍ ഒരു നിലപാടുമില്ലാത്ത ഏഴാംകൂലികളാണോ? വൈലോപ്പിള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുരോഗമന കലാസാഹിത്യസംഘം പൂര്‍ണ്ണമായും സി പി എമ്മിന്റെ പോഷകസംഘടനയേക്കാള്‍ താഴെ, ജീര്‍ണ്ണതയുടെ പടുകുഴിയില്‍ ആണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഏത് നിലപാടിനെയും അന്ധമായി […]